നിലാവും കിനാവും ഇന്നെനിക് അന്യമാകുന്നു…….
പുതുമയിലും പഴമയിലും എത്താനാവാതെ നടുവിലെവിടെയോ എനിക്ക് സ്വയം എന്നെ നഷ്ടമായിരിക്കുന്നു……
പാതി നിദ്രയിൽ നിങ്ങൾ എനിക്ക് ആരുമല്ലാതാവുന്നു….
നിങ്ങളുടെ മുഖമോ ശരീരമോ എനിക്ക് ഓർമയില്ലാതാവുന്നു…….
എന്നാൽ ഉണർവിൽ വീണ്ടും നിങ്ങൾ എന്നിലേക്ക് പ്രവേശിക്കുന്നു…….
ശരമുന കൊണ്ട് എന്റെ ശരീരം വരഞ്ഞ് എന്റെ ആത്മാവിനെ ഈമ്പികുടിക്കുന്നു…….
ഞാൻ ഇല്ലാതാകുന്നു……… എന്റെ ജഡത്തിലേക്ക് മറ്റാരെയോ ആവാഹിച്ച് നിങ്ങളുടെ ആജ്ഞകൾ നിറവേറ്റുന്നു…..
എന്റെ ജഡത്തിന്റെ മിഴികൾ നിറയുന്നത് ഞാൻ അറിയുന്നു………. ഞാൻ മാത്രം…..
👏
LikeLiked by 1 person
😅
LikeLiked by 1 person
😁😁kollaalo👏👏
LikeLiked by 1 person
😂 thankuu
LikeLiked by 1 person
Awesome
LikeLiked by 1 person
🤗
LikeLike
🌻🌻🌻🌻🌻🌻🌻🌻🌻🌻
LikeLike
കൊള്ളാം 👍
LikeLiked by 1 person
😄
LikeLiked by 1 person