പതിയെ ഇരുൾ തേടി നീങ്ങട്ടെ ഞാ൯
എന്നെ തലോടാൻ മടിക്കുന്നുവെങ്കിലു൦
ഇമ പൂട്ടിയിരുളിനെ വേൾക്കട്ടെ ഞാൻ.
പെണ്ണായ് പിറന്നു ഞാനെന്നു൦ വിറയ്ക്കുന്ന ചുണ്ടുകൾക്കമൃത പാനം പൊഴിക്കുവാനോ
തേനൂറും മധുരവാക്ധാരയ്ക്ക് വേണ്ടിയെ൯ മൃദുലമാ൦ മേനിയെ നൽകുവാനോ
പിടയുന്നൊരെ൯ മിഴിപ്പൂക്കൾക്കു വിലയിടാ൯ വരിപാർത്തിരിക്കുന്ന പകലേ…….
പറയുന്നു ഞാൻ,ഇരുളാണ് ശ്രേഷ്൦ൻ….
“പൊഴിക്കുന്ന കണ്ണുനീരെങ്കിലു൦ നിനക്ക് സ്വന്ത൦ “എന്നു പറയു൦ ഇരുൾ തന്നെ ശ്രേഷ്ഠൻ……….
ആരുണ്യ
Bravo Bravo ! ഒന്നും പറയുവാനില്ല ഇക്കവിത വായിക്കാൻ കഴിഞ്ഞതെന്റെ ഭാഗ്യം !
LikeLiked by 1 person
വളരെ നന്ദി….. എഴുത്തിന്റെ വഴിയിൽ ഒരു തുടക്കകാരി മാത്രമായ എനിക്ക് ഇത്തരം അഭിനന്ദനങ്ങൾ എന്നും പുതിയ വാതായനങ്ങൾ തേടി പോകുവാനുള്ള ഒരു പ്രചോദനമാണ്…. 🙏🙏
LikeLiked by 1 person
യാത്ര തുടരുക കൂടുതൽ മനോഹരമായി ! 🙂 🙂 !
LikeLiked by 1 person
Your turn
LikeLiked by 1 person