മുഖംമൂടി

ഇരുളിന്റെ മുഖം നിഷ്കളങ്കമാണ്.. എന്റെയും നിന്റെയും ചിരി പോലെ.. അതുപക്ഷേ അതിനുപിന്നിലെ തേങ്ങൽ ആ മുഖംമൂടി വലിച്ചുകീറുന്നതുവരെ മാത്രം ……

10 thoughts on “മുഖംമൂടി

 1. അല്ല എനിക്കറിയാൻ മേലാണ്ട് ചോദിക്കുവാ… ഇത്ര നന്നായിട്ട് എഴുതീട്ട്, അതും മലയാളത്തിൽ, ഈ ഒരുവരീലൊക്ക നിർത്തുന്നത് എന്തു പ്രഹസനമാണ്.

  Liked by 1 person

  1. എഴുത്തിൽ വരിയുടെ അളവല്ല മറിച്ച് അത് ഉൾകൊള്ളുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ എത്രത്തോളം വിജയിച്ചു എന്നാണ് നോക്കേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു വരിയിലൂടെ വലിയ ചിന്തയെത്തന്നെ നമുക്ക് മുന്നിലേക്ക് എറിഞ്ഞു തരുന്ന കുഞ്ഞുണ്ണിമാഷിനെയൊക്കെ ഈ അവസരത്തിൽ ഓർത്തുപോകുന്നു… എഴുത്തുകൾ വായിക്കാൻ കാണിക്കുന്ന മനസിനും തെറ്റുകൾ തിരുത്തുവാൻ സഹായിക്കുന്ന ഇത്തരം അഭിപ്രായങ്ങൾക്കും വളരെ നന്ദി.. ഇത്തരം തുറന്ന അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു…🙂🙂😇

   Liked by 1 person

   1. ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ തന്നതിന് നന്ദി 🤝. ഈ ഉത്തരം മാത്രം തന്നേക്കരുത് എന്ന് ഞാൻ ടൈപ് ചെയ്തതായിരുന്നു.വെറുതെ മായ്ച്ചു. എന്റെ തെറ്റ് 😁. വെറുപ്പിക്കയല്ല ട്ടാ. നിങ്ങളുടെ കമന്റ്‌ വളരെ ചെറുതായി പോയി . പോസ്റ്റ്‌ വലിയതും. നിങ്ങടെ ശൈലിയിൽ എഴുത്ത്‌ തുടരട്ടെ. എല്ലാ മംഗളങ്ങളും. അഭിപ്രായങ്ങൾ തുടരും 🙂

    Liked by 1 person

 2. ഓരോ അഭിപ്രായങ്ങളും കൂടുതൽ എഴുതാനുള്ള പ്രചോദനമാണ്.. നന്മകൾ മാത്രം പറയുന്നതിലുപരി തെറ്റുകൾകൂടി തിരുത്തുമ്പോൾ അതിൽ ആത്മാർത്ഥതയുടെ അംശം ചേരും. ആത്മാർഥമായി അഭിപ്രായങ്ങൾ പറയുന്നതിന് നന്ദി… അത് താങ്കളുടെ എഴുത്തുകൾ പോലെ മനോഹരം 😇😇😃

  Liked by 1 person

 3. അല്ല. നിങ്ങൾക്ക് ദേഷ്യം വരില്ലേ? 😁.You are doing absolutely well. Thanks for supporting me. Hope you would come up with some severe criticism from which can prevent me from getting typecasted. Regards 😊

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s