ഓടിയൊളിച്ച ദൈവം….

ദൈവത്തിന് താമസിക്കാൻ
ക്ഷേത്രം പൊളിച്ച് പള്ളി പണിതു…
പള്ളി പൊളിച്ച്‌ ക്ഷേത്രം പണിതു….
ഒടുവിൽ ;
തമ്മിൽ കലഹിച്ച് മരിച്ച മനുഷ്യന്റെ ഹൃദയത്തിൽ അധിവസിച്ച ദൈവം
താമസിക്കാനിടമില്ലാതെ ഓടിയൊളിച്ചു……

9 thoughts on “ഓടിയൊളിച്ച ദൈവം….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s