തോൽവിയിൽ തോളിൽ വിരൽത്തുമ്പുനീട്ടി ആശ്വാസമായ് പടരുവാൻ,
നിന്റെ കണ്ണുനീരൊപ്പി സ്വയം നനഞ്ഞൊട്ടാൻ തയ്യാറാണ് ഞാനെന്നുപറയുവാൻ,
നീ നീയായ് പറക്കൂ, വീഴാതെ താങ്ങായ് അരികിൽ ഞാനുണ്ടാകുമെന്ന് പതിയെമന്ത്രിക്കാൻ,
ഒപ്പം ആരുമില്ലെന്ന തിരിച്ചറിവിൽ തുടങ്ങുന്നു ജീവിതം……
കൂടെ ആരുമില്ലെന്ന് തോന്നിയാൽ
എല്ലാം നഷ്ടമായെന്ന് തോന്നിയാൽ തല ഉയർത്തി നോക്കാം…. ആ തീ… അത് ഞാൻ ആണ്🔥✨️
-ടിയാൻ😁
LikeLiked by 2 people
🙃🙃
LikeLiked by 2 people
Relying on the self 👍
LikeLiked by 2 people
Great 👍
LikeLiked by 1 person
Thanku
LikeLike
ഒരുപാട് അദ്ഭുതം തോന്നുന്നു… ഇരുപതുകളുടെ തുടക്കത്തില്‍ ഞാനെങ്ങനെ ചിന്തിച്ചോ അതിന്റെ പ്രതിഫലം ആണ് ഞാനീ വരികളില്‍ കണ്ടത്. ഒരുപക്ഷേ എന്നോ നഷ്ടപ്പെട്ട എന്റെ ഡിഗ്രീ പഠനകാലത്തെ ബുക്കുകളുടെ പിന്നില്‍ ആരാലും കണ്ടെത്താനാവാതെ സമാനമായ വരികള്‍ തടങ്കലില്‍ കഴിയുന്നുണ്ടാവാം…
LikeLiked by 1 person
😇😊
LikeLike