എഴുത്ത്……

കാലത്തിനൊപ്പം ക്ഷയിച്ചൊടുങ്ങാൻ നിന്ന ഓർമ്മകൾ ഒരിക്കൽ എഴുത്തിനെ കണ്ടുമുട്ടി.

എഴുത്ത് ഓർമ്മകളെ തന്റെ ഗർഭപാത്രത്തിലേക്ക് ആവാഹിച്ചു..

പൂർണഗർഭം ധരിച്ച എഴുത്ത് ഒത്തിരി വേദനകൾക്കൊടുവിൽ ഒരു പേനത്തുമ്പിലൂടെ ഓർമ്മകളെ കവിതയായി കടലാസിലേക്ക് പ്രസവിച്ചു…

ഒടുവിൽ :;

കാലം ക്ഷയിച്ചു…

കവിത ജയിച്ചു…..

ഒപ്പം എന്റെ ഓർമ്മകളും….

One thought on “എഴുത്ത്……

  1. ഓര്മകളിലാണ് ജീവിതം, ആ ഓർമ്മകൾ കവിതകളായി കവിതകൾ നാളെയുടെ ഓർമകളാവുന്നു അങ്ങനെ എഴുത്തിലൂടെ എഴുത്തുകാരൻ അമരത്വം നേടുന്നു !

    നല്ല ചിന്ത , നല്ല എഴുത്തു ! രചന തുടരുക !

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s