ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തത….സുരപാനം ചെയ്തതു പോലെ നഷ്ടബോധം അതിനെ കൂടുതൽ ഉന്മത്തമാക്കുന്നു…
ഒരിക്കലും തിരികെ തരില്ലെന്ന വാശിയോടെ ഓർമ്മകളെ എന്നിൽ നിന്നും പറിച്ചുമാറ്റാൻ വെമ്പുന്ന കാലം….
ഭ്രാന്തമായ ജല്പനം പോലെ ആർത്തലയ്ക്കുന്ന മഴ എന്റെ മിഴികളെ ആകാശമാക്കി ശക്തമായി പ്രവഹിച്ചു കൊണ്ടേയിരുന്നു……
സ്നേഹം പ്രതീക്ഷകളായി മാറിയ ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു നഷ്ടപ്പെട്ട ദിനങ്ങൾക്ക് സുഗന്ധം ഏറെയായിരുന്നു…. അരികിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിയാൻ ശ്രമിച്ചിരുന്നില്ല എങ്കിൽ കൂടിയും………..
🙂🙃💕
LikeLiked by 1 person
😇😌
LikeLiked by 2 people
നഷ്ട്ട സ്വപ്നങ്ങൾക്ക് പുറകേയുള്ള യാത്രയോ അതോ ഭൂതകാലത്തിനോടുള്ള പ്രണയമോ രണ്ടായാലും മനോഹരമായി👌👌😊
LikeLiked by 1 person
വളരെ നന്ദി 🙏🙏
LikeLiked by 1 person
Hi dear Aarunya, I have nominated you for Sunshine Blogger Award 😊 Please check: https://krishnapriya22013.wordpress.com/
LikeLiked by 1 person
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ അങ്ങനെ ആണോ?
LikeLiked by 1 person
A kind of.. അങ്ങനെയും പറയാം 😅
LikeLike
Missing?
LikeLiked by 1 person
Ya
LikeLiked by 1 person
Find a solution soon..any help 🤭
LikeLiked by 1 person
Actually I wrote this when corona took my college daysss.. I hope the pandemic will end soon and give my happier days back😊
LikeLiked by 1 person
We all can pray for it Aarunya.. I hope people are more careless nowadays..
LikeLiked by 1 person
True😒
LikeLiked by 1 person
Pray for a betterment!
LikeLiked by 1 person
Hmm
LikeLiked by 1 person
👍👍👍🙏
LikeLiked by 1 person