കനൽച്ചില്ലയിൽ നിലാത്തുള്ളിയായ് ഉതിർന്നപ്പോൾ നിനക്ക് ഭൂമിയുടെ മണമായിരുന്നു..
വരൾച്ചുണ്ടിൽ അമൃതം നുകർന്നപ്പോൾ ഞാൻ തേടിയത് നിന്റെ മണമായിരുന്നു……
ഒടുവിൽ……………..’
ശ്വാസനാളത്തിൽ അമർന്ന നിന്റെ തള്ള വിരൽ തെല്ലൊന്നയഞ്ഞപ്പോൾ
അവസാനമായ് ഞാൻ നുകർന്നതും അതേ മണം……..
നന്ദി………
ഒന്നും മനസ്സിലായില്ല😁…but സംഭവം സൂപ്പർ😍🤩👏👌
LikeLiked by 1 person
Thank u😊
LikeLiked by 2 people
Given the sequence to the readers for ur interpretations. Thank u for ur beloved comment. 😍😊
LikeLiked by 2 people